Advertisment

കുവൈറ്റില്‍ ഒരു വര്‍ഷം മുമ്പ് കാണാതെയായ യുവതി പൊലീസ് പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഒരു വര്‍ഷം മുമ്പ് കാണാതെയായ യുവതി പൊലീസ് പിടിയില്‍ . ഫര്‍വാനിയ പൊലീസാണ് യുവതിയെ പിടികൂടിയത് . ഖൈത്താനില്‍ സന്ധ്യാനേരത്ത് നടക്കാനിറങ്ങിയ യുവതി പൊലീസിന്റെ വാഹനം കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു .

publive-image

തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വീട്ടില്‍ നിന്ന് ഒളിച്ചോടിയ യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. ആരുടെ കൂടെയാണ് താമസമെന്നെല്ലാം പൊലീസ് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കൈമാറി.

kuwait kuwait latest
Advertisment