Advertisment

മിയ മല്‍ക്കോവ ബോളിവുഡിന്‍റെ പുതിയ സെക്സ് സിംബല്‍. സണ്ണി ലിയോണ് ശേഷം രണ്ടാം പോണ്‍ നായികയും ബോളിവുഡ് കീഴടക്കുന്നു. മിയയുടെ ഡേറ്റിനായി പ്രമുഖര്‍ കാത്തിരിക്കുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പോണ്‍ നായികമാര്‍ ബോളിവുഡിന്‍റെ ശാപമാണോ രക്ഷയാണോ എന്ന കാര്യത്തിലാണ് പുതിയ ചര്‍ച്ചകള്‍ നടക്കുന്നത്.  പോണ്‍ സിനിമകളില്‍ നിന്നെത്തി മുഖ്യധാരാ ചിത്രങ്ങള്‍ കീഴടക്കിയ സണ്ണി ലിയോണ്‍ ബോളിവുഡിന്‍റെ രക്ഷകയായി മാറിയതാണ് ചരിത്രം.

അന്ന് സണ്ണിയെ വിമര്‍ശിച്ചവര്‍ക്ക് ഇപ്പോള്‍ നാവില്ല . ഇപ്പോള്‍ മിയ മല്‍ക്കോവയും ബോളിവുഡിന്‍റെ പുതിയ പ്രതീക്ഷയായി മാറുകയാണ്.

publive-image

സ​ണ്ണി ലി​യോ​ണി​നു​ശേ​ഷം ഒ​രു ഇ​ന്ത്യ​ൻ ഫീ​ച്ച​ർ സി​നി​മ​യി​ൽ വേ​ഷ​മി​ടു​ന്ന ര​ണ്ടാ​മ​ത്തെ പോ​ണ്‍ താ​ര​മാ​ണ് മി​യ മ​ൽ​ക്കോ​വ. രാംഗോപാല്‍ വര്‍മയുടെ ഗോഡ് സെക്സ് ആന്‍ഡ് ദി ട്രൂത്ത് എന്ന ചിത്രത്തിലെ നായികയായിരുന്നു മിയ മല്‍ക്കോവ.

ജനുവരി 26 നു ഇന്‍റര്‍നെറ്റില്‍ റിലീസായ ചിത്രം ലക്ഷങ്ങളാണ് കണ്ടത് . ഇന്നിപ്പോള്‍ മിയയുടെ ഡേറ്റിനായി ബോളിവുഡ് പ്രമുഖര്‍ കാത്ത് നില്‍ക്കുകയാണ്. അവര്‍ക്ക് വേണ്ടത് സണ്ണി ലിയോനെയല്ല , മിയ മല്‍ക്കോവയെയാണ് .

publive-image

മാത്രമല്ല ഗൂഗിളിൽ ജനങ്ങൾ തിരയുന്ന വ്യക്തികളിൽ മോദിയെയും വ്യവസായ ഭീമന്‍ മുകേഷ് അംബാനിയെയും കടത്തിവെട്ടി മൽക്കാേവ മുന്നിലെത്തിയിരുന്നു. അപ്പോള്‍ ബോളിവുഡിന് ആവശ്യം എന്താണെന്ന് മനസിലായി കാണുമല്ലോ .

മിയയോടൊത്ത് ജോലി ചെയ്തത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നാണ് രാംഗോപാല്‍ വര്‍മ പറഞ്ഞത് . ചിത്രം ഉന്നതമായ ഒരു അനുഭവമാണ് തന്നെ സംബന്ധിച്ച്‌ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു .

publive-image

സ്ത്രീ​ശ​രീ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും മൂ​ല്യ​ങ്ങ​ളു​മാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​യ മ​ൽ​ക്കോ​വ​യെ ഏ​റ്റ​വും സൗ​ന്ദ​ര്യാ​ത്മ​ക​വും പ​രി​ശു​ദ്ധി​യു​മാ​യി അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് താ​ൻ ഈ ​സി​നി​മ​യി​ലൂ​ടെ ചെയ്തിരിക്കുന്ന തെന്ന് ആ​ർ​ജെ​വി പ​റ​യു​ന്നു.

സണ്ണി ലിയോണിന് ഇന്ത്യയില്‍ ലഭിച്ച വലിയ സ്വീകാര്യത മിയക്കും ലഭിച്ചിരിക്കുകയാണ്. വരും നാളുകള്‍ ബോളിവുഡില്‍ ഇനി മിയയുടെതായിരിക്കും, തീര്‍ച്ച .

cinema indian cinema sunny leon
Advertisment