Advertisment

ആന്ധ്രാപ്രദേശില്‍ എംഎല്‍എയെ മാവോയിസ്റ്റുകള്‍ വെടിവെച്ചുകൊന്നു

New Update

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ എംഎല്‍എയെ മാവോയിസ്റ്റുകള്‍ വെടിവെച്ചുകൊന്നു. ടിഡിപി എംഎല്‍എ കെ.സര്‍വേശ്വര റാവുവാണ് കൊല്ലപ്പെട്ടത്. അറാഖ് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് സര്‍വേശ്വര റാവു. മണ്ഡലത്തിലെ പരിപടിക്ക് പോകും വഴി വിശാഖപട്ടണത്ത് വെച്ചാണ് കൊല്ലപ്പെട്ടത്.

publive-image

Advertisment