മൊബൈല്‍ അടുത്തുവച്ചുകിടന്ന് ഉറങ്ങുന്നവര്‍ അറിയാതെ പോകരുത് ഇത്തരം കാര്യങ്ങള്‍

ഹെല്‍ത്ത് ഡസ്ക്
Friday, July 31, 2020

മൊബൈല്‍ അടുത്തു വച്ച് ഉറങ്ങുന്ന ശീലമുള്ളവരാണ് ഇന്നത്തെ തലമുറ. അത്തരക്കാര്‍ അറിയേണ്ട ചി കാര്യങ്ങള്‍ ഉണ്ട്. ഈ ശീലം ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ഫോണില്‍ നിന്നും പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കും.

ഫോണില്‍ നിന്നുള്ള എല്‍ഇഡി ലൈറ്റ് മെലാടോണിന്‍റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും സിര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കുകയും ഇതിലൂടെ ഉറക്കം നഷ്ടമാകുന്നതിനും കാരണമാകും.

സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍, മൈക്രോവേവ് അവനില്‍നിന്നു പുറപ്പെടുന്ന റേഡിയേഷനു തുല്യമാണ്. അര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ എന്നിവക്ക് ഇത് കാരണമായേക്കാം.

×