Advertisment

കുവൈറ്റിലെ കന്നുകാലി ചന്തകളില്‍ വാണിജ്യമന്ത്രാലയത്തിന്റെ മുന്‍സിപാലിറ്റിയുടെയും സമഗ്ര പരിശോധന

New Update

കുവൈറ്റ് : കുവൈറ്റിലെ കന്നുകാലി ചന്തകളില്‍ വാണിജ്യമന്ത്രാലയത്തിന്റെ മുന്‍സിപാലിറ്റിയുടെയും സമഗ്ര പരിശോധന . രാജ്യത്തുടനീളമുള്ള ചെമ്മരിയാട് ചന്തകളിലാണ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്.

Advertisment

publive-image

വില നിയന്ത്രണവും വ്യവസ്ഥകളും കച്ചവടക്കാര്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

പരിശോധനയില്‍ അന്യായമായ വിലവര്‍ധന പിടികൂടിയിട്ടില്ലെന്ന് ജലീബ് അല്‍ ഷുവൈക്കിലെ ചന്തയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷം വാണിജ്യ മന്ത്രാലയത്തിലെ അല്‍ സാദിഖ് സെന്ററില്‍ നിന്നുള്ള ടീമിന്റെ തലവന്‍ ഹമീദ് അല്‍ ദുഫൈരി അറിയിച്ചു. ഈദ് അവധിയോടനുബന്ധിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

kuwait kuwait latest
Advertisment