Advertisment

കുവൈറ്റില്‍ പ്രവാസികള്‍ക്കായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള കരാര്‍ ആരോഗ്യമന്ത്രാലയം നീട്ടി

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ചുമതലയുള്ള കമ്പനിയുമായുള്ള കരാര്‍ ആരോഗ്യമന്ത്രാലയം നീട്ടി . ആറ് മാസത്തേയ്ക്കാണ് കരാര്‍ നീട്ടിയത്. ചിലവൊന്നും കൂടാതെ തന്നെ 2018 ജൂലൈ 28 മുതല്‍ 2019 ജനുവരി വരെയാണ് കരാര്‍ നീട്ടിയിരിക്കുന്നത്.

publive-image

പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ സമീപകാലത്തെ മൂല്യം റദ്ദാക്കപ്പെട്ടതായി സ്രോതസുകള്‍ വെളിപ്പെടുത്തി .ചട്ടങ്ങള്‍ ഭേദഗതി ചെയ്ത ശേഷം ടെന്‍ഡര്‍ വീണ്ടും ക്ഷണിക്കും.

kuwait kuwait latest
Advertisment