Advertisment

കുവൈറ്റില്‍ താമസ നിയമലംഘകര്‍ക്ക് പിഴ അടച്ച് രാജ്യത്ത് തുടരാന്‍ അവസരം

New Update

കുവൈറ്റ്: കുവൈറ്റില്‍ താമസ നിയമലംഘകര്‍ക്ക് പിഴ അടച്ച് രാജ്യത്ത് തുടരാന്‍ അവസരം. നാളെ മുതല്‍ ഡിസംബര്‍ അവസാനം വരെ അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ പിഴയടച്ചാല്‍ നിയമലംഘരായ പ്രവാസികള്‍ക്ക് റസിഡന്‍സി പുതുക്കാന്‍ സാധിക്കും. പ്രതിദിനം 2400ഓളം നിയമലംഘകര്‍ക്ക് ഇത്തരത്തില്‍ പിഴ അടച്ച് റസിഡന്‍സ് പുതുക്കാം.

Advertisment

publive-image

മുൻ‌കൂട്ടി കൂടിക്കാഴ്‌ചകൾ‌ ആഗ്രഹിക്കുന്നവർ‌ക്ക് ബാർ‌കോഡുകൾ‌ നൽ‌കുന്നതിനായി ഒരു പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചു. തിരക്ക് കുറയ്ക്കുന്നതിനും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്നതിനുമാണ് ഈ നടപടി.

130,000 അനധികൃത താമസക്കാരില്‍ 40,000 ത്തോളം നിയമലംഘകർ അവരുടെ റസിഡന്‍സി പുതുക്കുമെന്നാണ് കരുതുന്നത്.

kuwait kuwait news
Advertisment