Advertisment

ഹോ​ളി​വു​ഡ് താരം മോ​ർ​ഗ​ൻ ഫ്രീ​മാ​നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളു​മാ​യി 8 സ്ത്രീ​ക​ൾ രം​ഗ​ത്ത്. തുണി പൊക്കി നോക്കലും സ്പര്‍ശിക്കലും പതിവെന്നും പരാതി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഹോ​ളി​വു​ഡ്: നി​ര​വ​ധി ത​വ​ണ ഓ​സ്ക​ർ പു​ര​സ്കാ​ര​ത്തി​ന് നോ​മി​നേ​റ്റ് ചെ​യ്യ​പ്പെട്ടിട്ടുള്ള ഹോ​ളി​വു​ഡ് ന​ട​ൻ മോ​ർ​ഗ​ൻ ഫ്രീ​മാ​നെ​തി​രേ ലൈം​ഗി​ക ചൂ​ഷ​ണ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി 8 സ്ത്രീ​ക​ൾ രം​ഗ​ത്ത്. സി​എ​ൻ​എ​ൻ ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

publive-image

നി​ർ​മാ​ണ സ​ഹാ​യി​ക​ൾ മു​ത​ൽ റെ​വ​ലേ​ഷ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ലെ ജീ​വ​ന​ക്കാ​ർ വ​രെ​യു​ള്ള​വ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

publive-image

തു​ണി ഉ​യ​ർ​ത്ത​ൽ, അ​നു​വാ​ദ​മി​ല്ലാ​തെ സ്പ​ർ​ശി​ക്കു​ക, ശ​രീ​ര​ത്തെ​ക്കു​റി​ച്ച് അ​ശ്ളീ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക, തു​റി​ച്ചു​നോ​ട്ടം എ​ന്നി​ങ്ങ​നെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് സ്ത്രീ​ക​ൾ ഫ്രീ​മാ​നെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന​ത്.

publive-image

നി​ർ​മാ​താ​വ് ലോ​റി മ​ക്ക്രെ​റി​യും മോ​ർ​ഗ​ൻ ഫ്രീ​മാ​നും ചേ​ർ​ന്ന് 1996ൽ ​ആ​രം​ഭി​ച്ച​താ​ണ് റെ​വ​ലേ​ഷ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്.

publive-image

2005ൽ ​മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​ക്കാ​ഡ​മി പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള ഫ്രീ​മാ​ൻ, നി​ര​വ​ധി ത​വ​ണ ഓ​സ്ക​ർ പു​ര​സ്കാ​ര​ത്തി​ന് നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ടു.

indian cinema
Advertisment