Advertisment

കുവൈറ്റില്‍ ഈദ് അല്‍ അദ അവധിയ്ക്ക് മുമ്പായി തന്നെ ജീവനക്കാര്‍ അവധി അപേക്ഷ നല്‍കി കഴിഞ്ഞതായി റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ഈദ് അല്‍ അദ അവധിയ്ക്ക് മുമ്പായി തന്നെ നിരവധി ജീവനക്കാര്‍ രണ്ട് ദിവസേേത്തയ്ക്കുള്ള അധിക അവധി അപേക്ഷ നല്‍കി കഴിഞ്ഞതായി റിപ്പോര്‍ട്ട് . മറ്റ് രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതിനായാണ് ജീവനക്കാര്‍ ദീര്‍ഘാവധി എടുക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

publive-image

ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയങ്ങളിലെ എല്ലാ ജീവനക്കാരുടെയും ഫിംഗര്‍പ്രിന്റ് അറ്റന്‍ഡന്‍സ് നടപ്പാക്കാന്‍ മന്ത്രാലയങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment