Advertisment

കുവൈറ്റില്‍ വെള്ളിയാഴ്ച്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

New Update

കുവൈറ്റ് : കുവൈറ്റില്‍ വെള്ളിയാഴ്ച്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരിയ കാറ്റിനും സാധ്യതയുണ്ട് . മണിക്കൂറില്‍ 08- 28 km വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. 24 മുതല്‍ 26 ഡിഗ്രിവരെ കൂടിയ ചൂട് പ്രതീക്ഷിക്കുന്നതയാും കാലാവസ്ഥാ നിരീക്ഷകന്‍ യാസര്‍ അല്‍ ബ്ലോഷി അറിയിച്ചു.

publive-image

കടലില്‍ മൂന്ന് അടി ഉയരത്തില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്. വൈകുന്നേരം തണുത്ത കാലാവസ്ഥയ്ക്കാണ് സാധ്യത.12 മുതല്‍ 14 ഡിഗ്രി വരെയാണ് ഈ സമയം കൂടിയ ചൂട് പ്രതീക്ഷിക്കുന്നത്.

kuwait kuwait latest
Advertisment