Advertisment

കുവൈറ്റ് അമീറിന്റെ സഹോദരിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

New Update

കുവൈറ്റ് : കുവൈറ്റ് അമീറിന്റെ സഹോദരി ഷെയ്ഖാ ഫരീഹ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം . അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് എന്നിവരുടെ സഹോദരിയാണ് അന്തരിച്ച ഷെയ്ഖാ ഫരീഹ .

Advertisment

publive-image

സഹോദരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ എത്തിയവരെ അമീറും കിരീടാവകാശിയും ചേര്‍ന്ന് ബയാന്‍പാലസില്‍ സ്വീകരിച്ചു.

അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധികള്‍, യു.എ.ഇ. സഹമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഖത്തരി അമിറിന്റെ വ്യക്തിഗത പ്രതിനിധി ഷൈഖ് ജസീം ബിന്‍ മൊഹമ്മദ് അല്‍ താനി എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

kuwait kuwait latest
Advertisment