Advertisment

മുംബൈയില്‍ കടയ്ക്ക് തീപിടിച്ച് 12 പേര്‍ മരിച്ചു

New Update

publive-image

മുംബൈ:  മുംബൈയില്‍ കടയ്ക്ക് തീപിടിച്ച് 12 പേര്‍ മരിച്ചു. കടയിലെ തൊഴിലാളികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അന്ധേരിയിലെ കൈരാനി റോഡിലുള്ള ഒരു കടയിലാണ് തീപിടിച്ചത്.

തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.

Advertisment