Advertisment

പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ മോ​ളി​ കൊ​ലകേ​സി​ലെ പ്ര​തി പി​ടി​യി​ൽ ;കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെ; കൊലയാളി ആസാം സ്വദേശി മുന്ന

New Update

കൊ​ച്ചി: എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ മോ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി മു​ന്ന(28) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​കം ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​നി​ടെ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment

publive-image

പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ ഡേ​വി​സി​ന്‍റെ ഭാ​ര്യ​യാ​യ മോ​ളി​യെ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മു​പ്പ​തു വ​യ​സോ​ളം പ്രാ​യ​മു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നോ​ടൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ വീ​ടി​നു​ള്ളി​ൽ​നി​ന്നും ശ​ബ്ദം​കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്. എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ് അ​ട​ക്ക​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

Advertisment