Advertisment

നരുവാമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു

New Update

നരുവാമൂട് : നരുവാമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ നരുവാമൂട് മേഖല കമ്മിറ്റിയിലെ വില്ലാംകോട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി അനന്ദുവിനെയാണ് ഒരു സംഘം കുത്തി പരിക്കേല്പിച്ചത്.

publive-image

ലഹരി മാഫിയ സംഘമാണ് ആനന്ദുവിനെ കുത്തി പരിക്കേൽപ്പിച്ചതെന്ന് സംശയിക്കുന്നു. അനന്ദു ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

murder attempt
Advertisment