Advertisment

കേരള കോൺഗ്രസ് (എം) കുട്ടനാട്ടിൽ മത്സരിക്കുമെന്ന് എൻ.ജയരാജ് എംഎൽഎ; പി ജെ ജോസഫ് ഇപ്പോൾ കേരളകോൺഗ്രസിൽ ഇല്ലത്തതിനാൽ അവരുടെ കാര്യം ഞങ്ങൾക്ക് അറിയില്ല !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കേരള കോൺഗ്രസ് (എം) കുട്ടനാട്ടിൽ മത്സരിക്കുമെന്ന് എൻ.ജയരാജ് എംഎൽഎ.പി ജെ ജോസഫ് ഇപ്പോൾ കേരളകോൺഗ്രസിൽ ഇല്ലത്തതിനാൽ അവരുടെ കാര്യം ഞങ്ങൾക്ക് അറിയില്ല.

Advertisment

publive-image

ധൈര്യമുണ്ടെങ്കിൽ പി ജെ ജോസഫ് രണ്ടില ചിഹ്നത്തിൽ കേരള കോൺഗ്രസ് എമ്മിൻ്റെ പേരിൽ നോമിനേഷൻ കൊടുക്കട്ടെ എന്നും എൻ ജയരാജ് പറഞ്ഞു. കേരള കോൺഗ്രസ് കുട്ടനാട്ടിൽ മത്സരത്തിന് നേരത്തെ തന്നെ സജ്ജമാണ് എന്നും ജയരാജ് പറഞ്ഞു

publive-image

n jayaraj mla
Advertisment