Advertisment

നജ്മ ഹാജിമാർക്ക് യാത്രയയപ്പ് നൽകി

New Update
Advertisment
ദമ്മാം :  സഊദിയിലെ കിഴക്കൻ പ്രവിശ്യയിൽ മൂന്ന് പതിറ്റാണ്ടുകളായി മലയാളികൾക്കിടയിൽ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന നജ്മ ഹജ്ജ്ഉംറക്ക്  കീഴിൽ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്ക് യാത്രയയപ്പ് നൽകി.
 
publive-image
മുഹമ്മദ്‌ കുഞ്ഞി അമാനി ഹജ്ജ് സമാപന സന്ദേശം നൽകുന്നു 
ദമ്മാം അൽറയ്യാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഉമർ സഅദി അധ്യക്ഷത വഹിച്ചു.   അബ്ദുൽബാരി നദ്‌വി ഉത്‌ഘാടനം നിർവഹിച്ചു 
സൈദ് സഖാഫി പ്രാർത്ഥന നടത്തി, മുഹമ്മദ്‌ കുഞ്ഞി അമാനി ഹജ്ജ്  സമാപന സന്ദേശം നൽകി, 
publive-image
ഹാജിമാർക്കായി നടത്തിയ ഹജ്ജ് പഠന ക്ലാസുകൾക്ക് സൈദ് സഖാഫി ചെറുവേരി, ഉമർ സഅദി എന്നിവർ നേതൃത്വം നൽകി, സലിം പാലച്ചിറ, അബ്ദുൽ സമദ് മുസ്ല്യാർ കുളപ്പാടം, ഫൈസൽ വെങ്ങാട്, സൈനുദ്ധീൻ അഹ്സനി തലക്കടത്തൂർ,അഷ്‌റഫ്‌ ആളത്ത്,അബ്ദുൽ ഹമീദ് വടകര,ഹിള്ർ മുഹമ്മദ്‌, നാസ് വക്കം, അഷ്‌റഫ്‌ പട്ടുവം, എന്നിവർ ആശംസകൾ നേർന്നു, ശരീഫ് സഖാഫി കീച്ചേരി സ്വാഗതവും, കെ.എം.കെ മഴൂർ  നന്ദിയും പറഞ്ഞു 
 
Advertisment