Advertisment

ചാരനല്ലെന്ന് തെളിയിക്കാനുള്ള നിയമപോരാട്ടമാണ് നടത്തിയതെന്ന് നമ്പി നാരായണന്‍; ഐഎസ്ആര്‍ഒ ചാരക്കേസ് എങ്ങനെ ഉണ്ടായി എന്ന് പറയേണ്ടത് സിബി മാത്യൂസ്

New Update

തിരുവനന്തപുരം: ചാരനല്ലെന്ന് തെളിയിക്കാനുള്ള നിയമപോരാട്ടമാണ് നടത്തിയതെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ ആരാണെന്ന കാര്യം ഇനിയും തെളിയേണ്ടതുണ്ട്.

publive-image

കെ.കരുണാകരനെ താഴെ ഇറക്കാനുള്ള നീക്കമോ ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന് തടയിടാനുള്ള നീക്കമോ ആകാം പിന്നില്‍. ചാരക്കേസ് എങ്ങനെ ഉണ്ടായി എന്ന് പറയേണ്ടത് സിബി മാത്യൂസ് ആണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

Advertisment