Advertisment

‘വിദേശനയം നരേന്ദ്ര മോദിയുടേത്, മുഖവുര ഡോണൾഡ് ട്രംപിന്റേത്’ - മോഡിയെ പരിഹസിച്ച് രാഹുല്‍

New Update

publive-image

Advertisment

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണക്കറ്റ് ശകാരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി . യുഎസ് വീസ ചട്ടങ്ങൾ ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയാണെന്നു പറഞ്ഞുകൊണ്ട് ‘ആലിംഗനങ്ങൾകൊണ്ടു ചിലതു നേടിയെടുക്കാനാവും.

publive-image

എന്നാൽ വീസയുടെ കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കാണ്’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

‘വിദേശനയം നരേന്ദ്ര മോദിയുടേത്, മുഖവുര ഡോണൾഡ് ട്രംപിന്റേത്’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

publive-image

യുഎസിൽ എച്ച്1 ബീ വീസയിൽ ജോലിചെയ്യുന്നവരുടെ പങ്കാളികൾക്കു വർക്ക് പെർമിറ്റ് നൽകുന്നതു നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണു രാഹുലിന്റെ ട്വീറ്റ്.

modi gov rahulgandhi
Advertisment