Advertisment

നരേന്ദ്രമോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

New Update

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരു രാജ്യങ്ങൾക്കുമിടയിൽ നിറുത്തിവച്ച ചർച്ചകൾ വീണ്ടും തുടങ്ങണമെന്ന് ഇമ്രാൻ ഖാൻ നരേന്ദ്രമോദിക്ക് കത്തെഴുതി.

Advertisment

publive-image

ആദ്യ ഘട്ടമായി ന്യൂയോർക്കിൽ വിദേശകാര്യമന്ത്രിമാർക്കിടയിലെ ചർച്ച നടക്കട്ടെ എന്ന നിര്‍ദേശമാണ് ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഇമ്രാൻറെ കത്തിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ഐക്യരാഷ്ട്ര സമ്മേളനത്തിനായി ഈ മാസം സുഷമാ സ്വരാജും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ന്യൂയോർക്കിൽ എത്തുന്നുണ്ട്.

Advertisment