Advertisment

അവിശ്വാസപ്രമേയത്തി​​​​ന്‍റെ ആവശ്യമെന്തെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരം നല്‍കാനായില്ല. അവസാനം ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ്​ ഉണ്ടായത് - രാഹുലിനെ വിമര്‍ശിച്ച് മോഡി

New Update

ഷജനാപൂർ: വിശ്വാസ വോ​െട്ടടുപ്പിനിടെയുള്ള രാഹുലി​​​​െൻറ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര​ മോഡി. ഞങ്ങൾ അവരോട്​ അവിശ്വാസപ്രമേയത്തി​​​​െൻറ ആവശ്യമെന്താണെന്ന്​ ചോദിച്ചു. എന്നാൽ അതിന്​ ഉത്തരം തരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. അവസാനം ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ്​ ഉണ്ടായതെന്ന്​ നരേന്ദ്രമോഡി പറഞ്ഞു.

Advertisment

publive-image

പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച്​ നിന്നാൽ അത്​ താമരക്ക്​ കൂടുതൽ ഗുണകരമാവുമെന്നും അദ്ദേഹം വ്യക്​തമാക്കി. യു.പിയി​ൽ നടന്ന പൊതുപരിപാടിക്കിടെയാണ് മോഡി ഇക്കാര്യം പറഞ്ഞത്.

​പാർ​ല​മ​​​​​െൻറി​ലെ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​ക്കി​ട​യി​ലായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ ആലിംഗനം ചെയ്തത്.

Advertisment