Advertisment

ഗുജറാത്ത് മന്ത്രിസഭയിൽ രണ്ട് എഞ്ചിനീയർമാരും അഞ്ചു നിയമ ബിരുദധാരികളും; സ്‌കൂൾപഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ ആറ് പേരും മന്ത്രിമാരായി; ഒരേയൊരു സത്രീ സാന്നിധ്യം 58കാരി വിഭാവരീദേവി

New Update

 

publive-image

അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭയിൽ ചുമതലയേറ്റ 20 ഉപമന്ത്രിമാരിൽ പാതി വഴിയിൽ സ്‌കൂൾ പഠനം നിർത്തിയവരും ബിരുദാനന്ദ ബിരുദധാരികളും. അഞ്ചു നിയമ ബിരുദധാരികളും, രണ്ട് എഞ്ചിനീയർമാരും, നാലു ബിരുദധാരികളും, പകുതി വഴിയിൽ സ്‌കൂൾ പഠനം നിർത്തിയ ആറു പേരും മൂന്നു ബിരുദാനന്ദരബിരുദം നേടിയവരും അടങ്ങുന്നതാണ് ഇത്തവണത്തെ ഗുജറാത്ത് മന്ത്രിസഭ. 58 വയസ്സാണ് മന്ത്രിമാരുടെ ശരാശരി പ്രായം. കുറഞ്ഞ പ്രായം 36 ഉും കൂടിയ പ്രായം 69 ഉും ആണ്. 61 വയസ്സുള്ള വിജയ് രൂപാണി ഉൾപ്പെടെ 8 പേരാണ് 60 നു മുകളിൽ പ്രായമുള്ളവർ.

modi gujarath election vijay rupani Modiji
Advertisment