Advertisment

അ​ഴി​മ​തി​വി​രു​ദ്ധ സ​മി​തി പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​നെ​തി​രേ പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു

New Update

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​നെ​തി​രേ അ​ഴി​മ​തി​വി​രു​ദ്ധ സ​മി​തി പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന നേ​താ​ക്ക​ള്‍​ക്കാ​യി അ​തീ​വ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ള്ള 73 വാ​ഹ​നം വാ​ങ്ങി​യ​തി​ല്‍ 1195.2 ‌കോ​ടി പാ​ക്‌ രൂ​പ ന​ഷ്‌​ടം വ​രു​ത്തി​യെ​ന്നാ​ണ്‌ കേ​സ്‌.

Advertisment

publive-image

അ​ഴി​മ​തി​ക്കേ​സി​നെ​ത്തു​ട​ര്‍​ന്ന് 2017 ല്‍ ​സു​പ്രീം​കോ​ട​തി ഭ​ര​ണ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എ​ഴു​പ​തു​കാ​ര​നാ​യ ഷ​രീ​ഫ് നി​ല​വി​ല്‍ ല​ണ്ട​നി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഷ​രീ​ഫി​ന്‍റെ മു​ന്‍ പേ​ഴ്സ​ണ്‍ സെ​ക്ര​ട്ട​റി ഫ​വാ​ദ് ഹ​സ​ന്‍, മു​ന്‍ മ​ന്ത്രി അ​ഹ്സാ​ന്‍ ഇ​ക്ബാ​ല്‍, മു​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഐ​സാ​സ് ചൗ​ധ​രി, മു​ന്‍ ഐ​ബി മേ​ധാ​വി അ​ഫ്താ​ഫ് സു​ല്‍​ത്താ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​ള്ള അ​ഴി​മ​തി​ക്കേ​സി​നും ദേ​ശീ​യ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി ഡോ​ണ്‍ ദി​ന​പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

NAVAS SHERIF
Advertisment