Advertisment

നവ്യാ നായരുടെ സഹോദരന്‍ രാഹുൽ വിവാഹിതനായി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നവ്യാ നായരുടെ സഹോദരന്‍ രാഹുൽ വിവാഹിതനായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കഴിഞ്ഞ ദിവസം വിവാഹ ചടങ്ങുകള്‍ നടന്നത്. കൊവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു വിവാഹം. സ്വാതിയാണ് വധു. നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ അനുജന്റെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് നവ്യ. ഒപ്പം പ്രിയപ്പെട്ട അനുജനും ഭാര്യയ്ക്കും വിവാഹ ആശംസകൾ നേരുകയും ചെയ്യുന്നുണ്ട്.

 

https://www.facebook.com/navyanairofficial/posts/1445916478935161

Advertisment