Advertisment

ഗ്രീൻ കുവൈറ്റ്* ആചരിക്കുന്നു

New Update

കുവൈറ്റ്‌ : കുവൈറ്റ്‌ സെന്റ്‌. ഗ്രീഗോറിയോസ്‌ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ ലോക പരിസ്തിഥിദിനത്തിന്റെ ഭാഗമായി , ജൂൺ 15 നു *പരിസ്തിഥി ദിനം - ഗ്രീൻ കുവൈറ്റ്* ആചരിക്കുന്നു.

Advertisment

publive-image

NECK, അബ്ബാസിയ സെന്റ്‌. ജോർജ്ജ്‌ ചാപ്പൽ , ഏസ്‌ ഹാൾ, സാൽമിയ സെന്റ്‌.മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിലായി രാവിലെ വി. കുർബ്ബാനനന്തരം ഇത് ക്രമീകരിചിരിക്കുന്നു. "പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ആവിർഭവിക്കുന്നത്‌ എങ്ങനെ തടയാം" എന്നുള്ളതിനെ ആസ്പദമാക്കിയുള്ള ബുക്ക്‌ ലെറ്റ്‌ അന്നേ ദിവസം പ്രകാശനം ചെയ്യുന്നതാണ്.

കൂടാതെ പരിസ്തിഥി ദിന പ്രതിജ്ഞയെടുക്കുകയും, വ്യക്ഷ തൈകൾ വച്ചു പിടിപ്പിക്കുകയും, വൃക്ഷ തൈകളും ചെടികളും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി "Best Gardner Contest" മത്സരവും പ്രസ്ഥാനം സംഘടിപ്പിക്കുന്നുണ്ട്‌.

Advertisment