Advertisment

സെന്റര്‍ സ്‌ക്വയര്‍ മാളില്‍ 20, 21 തീയതികളില്‍ വമ്പിച്ച ഇളവ്‌

New Update

കൊച്ചി:  എംജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാള്‍ ഈ മാസം 20, 21 തീയതികളില്‍ വമ്പിച്ച ഇളവ്‌ പ്രഖ്യാപിച്ചു. ഗ്രാന്‍ഡ്‌ സെയിലില്‍ മാളിലെ ഏത്‌ ഷോപ്പില്‍ നിന്ന്‌ വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും 50% ഇളവുണ്ടായിരിക്കും. 200-ലേറെ ബ്രാന്‍ഡുകള്‍ക്ക്‌ ഇളവ്‌ ബാധകമായിരിക്കും.

publive-image

 

Advertisment