Advertisment

ദേശസാല്‍കൃത ബാങ്കുകളില്‍ ഇനി ഒരു സേവനവും സൗജന്യമായി ലഭിക്കില്ല. പുതിയ ബാങ്ക് ചാര്‍ജുകള്‍ ഇപ്രകാരമായിരിക്കും

New Update

2018 ജനുവരി 20 മുതല്‍ ദേശസാല്‍കൃത ബാങ്കുകളില്‍ ഇനി ഒരു സേവനവും സൗജന്യമായി ലഭിക്കുകയില്ല. ബാങ്ക് ഓഫ് ഇന്ത്യ ഈ നിരക്കുകള്‍ അവരു ടെ വെബ്സൈറ്റില്‍ ഇട്ടിട്ടുണ്ട്. മറ്റു ബാങ്കുകളും ഒന്നോ രണ്ടോ ദിവസത്തിനകം ഇതിന് അന്തിമരൂപം നല്‍കുമെന്നാണ് പ്രതീക്ഷ.

Advertisment

publive-image

ഓരോ സേവനത്തിനും ഉള്ള നിരക്കുകള്‍ താഴെപ്പ റയും പ്രകാരമാണ്.നിരക്കുകള്‍ എല്ലാം അവരവരു ടെ അക്കൗണ്ട്‌ കളില്‍ നിന്ന് Auto Debit ആകപ്പെടും.

1. പാസ്ബുക്ക് എന്‍ട്രി ( Updation ) - 10 രൂപ

2. ബാലന്‍സ് സ്റ്റേറ്റ്മെന്‍റ് - 25 രൂപ.

3. ചെക്ക് ബുക്ക് റിക്വസ്റ്റ് - 25 രൂപ.

4. Signature Verification ഒറ്റത്തവണ - 50 രൂപ.

5. Interest Certificate - 50 രൂപ.

6. Mobile number Updation -25 രൂപ.

7. KYC Updation - 25 രൂപ.

8. Duplicate Pass book - 50 രൂപ.

9. Debit Card റിക്വസ്റ്റ്‌ - 25 രൂപ.

10. Cash Withdrawal self upto 50000 - 10 രൂപ.

11. മറ്റുള്ളവര്‍ക്ക് നല്‍കുന്ന ചെക്കില്‍ 10000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. അതിനും 10 രൂപ ചാര്‍ജുണ്ടാകും.12. Cash Deposit upto 25000 CA/CC/OD A/C - Free. അതിനുമുകളില്‍ ഓരോ ആയിരം രൂപയ്ക്കും 2.50 രൂപ വീതം ചാര്‍ജ് ആകും.

13. CA/CC/OD/SB അക്കൌണ്ട് കളില്‍ ഒരു ദിവസം രണ്ടു ലക്ഷം മാത്രമേ ഡിപ്പോസിറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. SB അക്കൌണ്ട് ല്‍ ഒരു ദിവസം 50000 രൂപയുടെ ട്രാന്‍സാക്ഷന്‍ സൌജന്യമാണ്. അതിനു മുകളില്‍ ഓരോ ആയിരത്തിനും 2.50 രൂപ വീതം അധിക ചാര്‍ജ് ഈടാക്കും.

14. DD/PO/ECS എന്നിവയ്ക്ക് 25 രൂപ ചാര്‍ജ് ആകും.

15. ചെക്ക് ഡിപ്പോസിറ്റ് ചെയ്യാന്‍ ഇനി 10 രൂപ ചാര്‍ജ് ആകും.

Advertisment