Advertisment

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധനവ്

New Update

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. പവന് 22,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,795 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

publive-image

ചൊവ്വാഴ്ചയും 80 രൂപ കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Advertisment