Advertisment

ക്യൂബ്‌സ്‌ ഇന്റര്‍നാഷണല്‍ ലോജിസ്‌റ്റിക്‌സിന്റെ ഓഫീസ്‌ കൊച്ചിയില്‍ തുറന്നു

New Update

കൊച്ചി:  ഖത്തര്‍ ആസ്ഥാനമായ ക്യൂബ്‌സ്‌ ഇന്റര്‍നാഷണല്‍ ലോജിസ്‌റ്റിക്‌സിന്റെ ഓഫീസ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ടെയ്‌നര്‍ റോഡില്‍ കളമശ്ശേരിയില്‍ കെഎസ്‌ഐഇ മന്ദിരത്തിലെ ഒന്നാം നിലയില്‍ ആരംഭിച്ച ഓഫീസ്‌ നടന്‍ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്‌തു.

publive-image

ക്യൂബ്‌സ്‌ ഇന്റര്‍നാഷണല്‍ ലോജിസ്‌റ്റിക്‌സ്‌ സിഎംഡി മുഹമ്മദ്‌ ഷെറീഫ്‌, ജനറല്‍ മാനേജര്‍ ശ്രീജിഷ്‌ കെ. വിജയന്‍, മാര്‍ക്കറ്റിങ്‌ ഹെഡ്‌ മനോജ്‌ കളരിക്കല്‍, ഫിനാന്‍സ്‌ ഹെഡ്‌ ടിറ്റോ ഫ്രാന്‍സിസ്‌, കെഎസ്‌ഐഇ ജോസ്‌മോന്‍ എംഡി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment