Advertisment

IELTS , OET സ്കോര്‍ ഉയര്‍ത്താന്‍ വേണ്ടത് ജാഗ്രത

New Update

സാമ്പത്തികമായും സമൂഹ്യപരമായും പുരോഗതിയിലേക്ക്വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം . ഈ പുരോഗതിയിലേക്ക് എത്തിക്കാൻ വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല.

Advertisment

കേരളത്തിലെ മിക്ക കുടുംബങ്ങളെയും സാമ്പത്തികമായി സുരക്ഷിതരാക്കിയതിൽ വിദേശത്തു ജോലിയും സംരംഭങ്ങളും വിജയിപ്പിച്ചവരുടെ കഠിനാധ്വാനം തന്നെയാണ്. അതുകൊണ്ടുതന്നെ മലയാളികളുടെ സ്വപനമായി വിദേശ തൊഴിലും ,വിദേശപഠനവും മാറിയിരിക്കുകയാണ്.

publive-image

വിദേശത്ത് ഉന്നത പഠനം, അവിടെ തന്നെ ഉയർന്ന ജോലി എന്നിവ സ്വപ്നം കണ്ടുതുടങ്ങുന്നവർ IELTS , OET ടെസ്റ്റുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

International English Language Testing System എന്ന IELTS ഡോക്ടർമാർ ,നഴ്സുമാർ,മറ്റ് ആരോഗ്യ മേഖലയിൽ ജോലിചെയ്യാനാഗ്രഹിക്കുന്നവർ ,സ്റ്റുഡൻസ് ,എൻജിനിയർമാർ ,ടീച്ചർമാർ,അക്കൗണ്ടൻറ്,സോഷ്യൽ വർക്കേഴ്സ് ,തുടങ്ങി പ്രൊഫഷണൽ മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്കെല്ലാം IELTS വേണം ..

എന്നാൽ OET അഥവാ ഒക്കുപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് എന്നത് ആരോഗ്യമേഖലയിൽ ൽ ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പരീക്ഷയാണ്. ആരോഗ്യ മേഖലയിലെ 12 പ്രൊഫഷണലുകൾക്ക് OET ടെസ്റ്റിന് അപേക്ഷിക്കാവുന്നതാണ്.ഡയറ്റിക്സ് , മെഡിസിൻ , നഴ്സിംഗ് , ഒക്കുപേഷണൽ തെറാപ്പി, ഒപ്റ്റോ മെട്രി , ഫർമസി , ഡെന്റിസ്ട്രി ഫിസിയോതെറാപ്പി പോഡിയാട്രി, റേഡിയോളജി , സ്പീച് പാത്തോളജി , വെറ്റിനറി സയൻസ് എന്നിവയാണ്.

ഓസ്ട്രേലിയ, ന്യൂസീലാൻഡ് , സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ രജിസ്റ്റേർഡ് നേഴ്സ് ആയി ജോലി ചെയ്യുവാൻ പോകാനായി നഴ്സ് മാർക്ക് IELTS പരീക്ഷ മാത്രമേയുള്ളൂ എന്നാണ് നമ്മുടെ ധാരണ. എന്നാൽ അത് തെറ്റാണ്. OCCUPATIONAL ENGLISH TEST എന്ന മറ്റൊരു പരീക്ഷ ഇന്ന് കൂടുതൽ നേഴ്സ്മാർക്ക് എളുപ്പത്തിൽ വിദേശ തൊഴിൽ നേടുവാൻ സഹായിക്കുന്നു. ആരോഗ്യ മേഖലയിലെ ജോലിക്ക് വേണ്ടി 1980 ൽ ഓസ്ട്രേലിയ യിൽ ആണ് OET ടെസ്റ്റ് ആരംഭിച്ചത്.

ആശയവിനിമയത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഉപരിപഠനത്തിനും ജോലിക്കും പോകുന്നവര് നിര്ബന്ധമായും അവർ നിഷ്ക്കർഷിക്കുന്ന പരീക്ഷ (IELTS , OET) എഴുതി നിശ്ചിത സ്കോര് അഥവാ ഗ്രേഡോ നേടിയിരിക്കണം നിങ്ങളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള 4 കഴിവുകളെയാണ് IELTS ലും OET യിലും വിലയിരുത്തുന്നത്. (writing , speaking listening , reading ) ചെറിയ ചില കാര്യങ്ങളിലെ അറിവില്ലായിമയാണ് IELTS ലും OET യിലും SCORE കുറയാൻ കാരണമാകുന്നത്. അവ കൃത്യമായി മനസിലാക്കി പ്രവർത്തിച്ചാൽ സ്കോർ ഉയർത്താൻ സാധിക്കും.

എന്നൽ IELTS OET എന്നിവയെ കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഇത് വിദേശ സ്വപ്നത്തിന് തടസമാവുകയും ചെയ്യുന്നു.

കണ്ണൂര്‍ മെഡ്സിറ്റി ഇന്റർനാഷണൽ അക്കാദമിയുടെ ഈ രംഗത്തെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍

ഈ സാഹചര്യത്തിലാണ് കണ്ണൂർ മെഡ്സിറ്റി ഇന്റർനാഷണൽ അക്കാദമിയുടെ ജൈത്രയാത്രയിൽ IELTS ലും OET യിലും പൊൻതിളക്കാർന്ന വിജയങ്ങൾ ഉണ്ടാകുന്നത്.

നല്ല സ്കോറുകളും ഗ്രേഡുകളും നേടാനായി എന്തു ചെയ്യണം? തുടങ്ങി നിരവധി കാര്യങ്ങളിൽ മെഡ്സിറ്റിയിലെ കോച്ചിങ്ങിലൂടെ നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നു.

കൂടാതെ കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സെർട്ടിഫൈഡ് ട്രൈനേഴ്സിൻറെ ക്ലാസ്സുകളും ലേറ്റസ്റ്റ് എക്സാം ചോദ്യങ്ങളുടെ പരിശീലനവും ,സൗജന്യമായ സ്റ്റഡിമെറ്റീരിയൽസും സി ഡി യും മെഡ്സിറ്റിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു.  കൂടാതെ ആഴ്ചയിൽ മെഡ്സിറ്റിയിൽ നടക്കുന്ന മോഡൽ പരീക്ഷ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക-8086776222.

Advertisment