follow us

1 USD = 64.471 INR » More

As On 22-07-2017 12:34 IST

സൂര്യനെല്ലിക്കേസില്‍ ശിക്ഷ വിധിച്ചവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റി വച്ചു

ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി ശിക്ഷ വിധിച്ചവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റി വച്ചു. കേസിലെ പ്രതികളായ ജേക്കബ് സ്റ്റീഫന്‍, വര്‍ഗ്ഗീസ്, ജോസ് എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി മാറ്റിവച്ചത്. അടിയന്തരമായി...

മുന്‍ ദേശീയ കായിക താരം പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായി

ഡല്‍ഹി: കബഡി താരമായ പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച മുന്‍ ദേശീയ കായിക താരം അറസ്റ്റില്‍. ഛതര്‍സാല്‍ സ്റ്റേഡിയത്തിലെ ഗുസ്തി പരിശീലകന്‍ നാല്പത്തിയാറുകാരനായ നരേഷ് ദൈയയാണ് അറസ്റ്റിലായത്. ജൂലൈ 9ന് പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക്...

"പട്ടാളത്തില്‍ ചേര്‍ന്ന് തന്റെ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യും" - പാക്ക് സൈനീകാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ മകന്‍ പറയുന്നു

ന്യൂഡല്‍ഹി: പട്ടാളത്തില്‍ ചേര്‍ന്ന് തന്റെ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യുമെന്ന് പാക്ക് സൈനീകാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍റെ മകന്‍. കശ്മീരിലെ നൗഷാരാ മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട...

മകന്റെ വിവാഹത്തിനായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് മഅ്ദനി ; കേരളത്തില്‍ ചുറ്റിക്കറങ്ങാനാണ് അപേക്ഷ നല്‍കിയതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

ബംഗളൂരു : മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെച്ച് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സമര്‍ച്ചിച്ച അപേക്ഷ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ത്തു. വിവാഹത്തില്‍ പങ്കെടുക്കാന്‍...

മെഡിക്കല്‍ കോഴയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കേരള എംപിമാര്‍

ന്യൂഡല്‍ഹി : കേരളത്തില്‍ ബിജെപി നേതാക്കള്‍ മെഡിക്കല്‍ കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ലോക്‌സഭയില്‍ എംബി രാജേഷ്...

നി​യ​ന്ത്ര​ണ ​രേ​ഖ​യി​ൽ വെ​ടി​വ​യ്പ് ; ജ​മ്മു കശ്മീര്‍ അ​തി​ർ​ത്തി​യി​ലെ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാന്‍ നിര്‍ദേശം

ശ്രീ​ന​ഗ​ർ : നി​യ​ന്ത്ര​ണ ​രേ​ഖ​യി​ൽ വെ​ടി​വ​യ്പ് രൂക്ഷമായ സാ​ഹ​ച​ര്യ​ത്തി​ൽ ജ​മ്മു കശ്മീര്‍ അ​തി​ർ​ത്തി​യി​ലെ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാന്‍ നിര്‍ദേശം. 25ൽ ​അ​ധി​കം സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്....

ജമ്മു കശ്മീരിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിനിടെ രണ്ടു സർക്കാർ വിദ്യാലയങ്ങളിലെ അമ്പതോളം കുട്ടികൾ കുടുങ്ങി ; 12 വിദ്യാർഥികളെ രക്ഷപ്പെടുത്തി

ശ്രീനഗർ : ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം നൗഷേര മേഖലയിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പ്പിനിടെ രണ്ടു സർക്കാർ വിദ്യാലയങ്ങളിലെ അമ്പതോളം കുട്ടികൾ കുടുങ്ങി. ഇവരെ സുരക്ഷിതമായി രക്ഷിക്കാനുള്ള സൈന്യത്തിന്റെ ശ്രമം തുടരുകയാണ്....

പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് എതിരെ വോട്ടു ചെയ്ത് ബി.ജെ.പി. എം.എല്‍.എ ; ‘ആര്‍ക്കാണ് വോട്ട് നല്‍കിയതെന്ന് പറയില്ല, പക്ഷേ കോവിന്ദിനല്ല’ ; ഇത്‌ പട്ടേല്‍ സമരത്തെ അടിച്ചമര്‍ത്തിയതിലുള്ള പ്രതിഷേധം"..!

ഡല്‍ഹി : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വിമത ബി.ജെ.പി. എം.എല്‍.എ. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് എതിരെ വോട്ടു ചെയ്തു. ജനതാദള്‍ (യു) അംഗം പ്രതിഷേധ സൂചകമായി ബഹിഷ്‌കരിച്ചു. അമ്രേലി ജില്ലയിലെ ധാരിയിലെ എം.എല്‍.എ.യായ നളിന്‍...

വെങ്കയ്യ നായിഡു രാജിവച്ചു; വകുപ്പുകള്‍ സ്മൃതി ഇറാനിയ്ക്കും നരേന്ദ്ര സിംഗ് തോമറിനും

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. വെങ്കയ്യ നായിഡുവിന്‍റെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്കു നല്‍കി. നഗരവികസനം, വാര്‍ത്താ വിതരണം...

ബാല ഗംഗാധര തിലകന്റെ കൊച്ചുമകന്‍ രോഹിത് തിലകിനെതിരെ പീഡനക്കേസ്

പുണെ: സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകന്റെ പേരക്കുട്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രോഹിത് തിലകിനെതിരെ പീഡനക്കേസ്. 40 വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയയാക്കിയെന്നുമാണ്...

ദലിതർക്ക് നേരെ ആക്രമണം: രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുകയാണെന്ന് മായാവതി

ന്യൂഡൽഹി: ദലിതർക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. ശഹറൻപുരിലെ ദലിത് സംഘർഷം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന്...

ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ജവാൻ വെടിവച്ചു കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ ജവാൻ വെടിവച്ചു കൊലപ്പെടുത്തി. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ബുച്ചർ പോസ്റ്റിൽ എട്ട് രാഷ്ട്രീയ...

ബിജെപി - ആര്‍എസ്എസ് താല്പര്യങ്ങള്‍ വെങ്കയ്യയില്‍ സമന്വയിച്ചു . കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി.

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. രാജ്യസഭാംഗമായ വെങ്കയ്യ, നിലവിൽ...

ജമ്മു കശ്മീരില്‍ ഐസിസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത് ; ലക്ഷ്യം കശ്മീരിന്‍റെ സ്വാതന്ത്ര്യമല്ല, ജിഹാദ് ;ഐസിസിനോടുള്ള അനുകമ്പ പരസ്യമായി പ്രകടിപ്പിച്ച് യുവാക്കളും മറ്റ് ഭീകരസംഘടനകളും .?

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഐസിസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്ത്. ത്രാലിലെ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മുക്താര്‍ അഹമ്മദ് ലോണിന്‍റെ മരണാന്തര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തില്‍...

അമര്‍നാഥ് തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ റാംബൻ ജില്ലയിൽ അമർനാഥ് തീർഥാടകരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 16 ആയെന്ന് പൊലീസ്. 35 പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ജമ്മു– ശ്രീനഗർ ദേശീയപാതയിലാണ്...

കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി

ന്യൂഡൽഹി : കശ്മീരില്‍ അമർനാഥ് തീർഥാടകർക്കു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ലളിതാ ബെൻ (47) ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കശ്മീരിലെ അ​​​​​​​​​ന​​​​​​​​​ന്ത്നാ​​​​​​ഗ്...

ശശികലയ്ക്കുള്ള പ്രത്യേക പരിഗണന തെളിയിക്കുന്ന വീഡിയോ ദൃശ്യം ഉദ്യോഗസ്ഥരില്‍ ചിലര്‍ തന്നെ നശിപ്പിച്ചതായി ജയില്‍ ഡിഐജി ;"തെളിവുകളെല്ലാം വിഡിയോയില്‍ ഉണ്ടായിരുന്നു"

ബംഗളൂരു : പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കുള്ള പ്രത്യേക പരിഗണന തെളിയിക്കുന്ന വീഡിയോ ദൃശ്യം ഉദ്യോഗസ്ഥരില്‍ ചിലര്‍ തന്നെ നശിപ്പിച്ചതായി ജയില്‍ ഡിഐജി ഡി.രൂപ ആരോപിച്ചു. ജയിലിലെ...

രാഷ്ട്രപിതാവിനെപ്പോലെ വിവിധ തലമുറകളെ സ്വാധീനിച്ച നേതാവാണ് മോദി ; നരേന്ദ്രമോദി മറ്റൊരു മഹാത്മാഗാന്ധിയെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു മഹാത്മാഗാന്ധിയെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ. ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് വൈ.പി. ആനന്ദ് എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കവേയാണ്...

ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്വീന്‍സ് അവാര്‍ഡ്’ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിക്ക്

ലണ്ടന്‍ : ബ്രിട്ടനിലെ സാമ്പത്തിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരമായ ‘ക്വീന്‍സ് അവാര്‍ഡ്’ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിക്ക്. ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ...

ശശികലയ്ക്ക് ജയിലില്‍ പ്രത്യേക സൗ​ക​ര്യം: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

ബം​ഗ​ളൂ​രു : അ​ന​ധി​കൃ​ത സ്വ​ത്തു​സമ്പാദന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ണ്ണാ ഡി​എം​കെ (അ​മ്മ) നേ​താ​വ് വി.​കെ. ശ​ശി​ക​ല​യ്ക്കും വ്യാ​ജ​മു​ദ്ര​പ്പ​ത്ര കും​ഭ​കോ​ണ​ക്കേ സി​ലെ പ്ര​തി അ​ബ്ദു​ൾ ക​രിം തെ​ൽ​ഗി​ക്കും ജ​യി​ലി​ൽ...

സെല്ലില്‍ പ്രത്യേക അടുക്കള ,ഭക്ഷണം തയ്യാറാക്കാന്‍ രണ്ട് തടവുകാര്‍ ; പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് സുഖവാസം ;സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയത് ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങി.?

ബംഗളൂരു : പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് ശശികലയ്ക്ക് സുഖവാസം. ശശികലയ്ക്ക് സ്വകാര്യ അടുക്കള ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രിസണ്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കി. ജയിലിലെ ഉന്നത...

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ഉത്തരകശ്മീരിലെ കുപ്‌വാര ജില്ലയില്‍ കെറന്‍ മേഖലയിലാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍...

മതസ്പർധ പടർത്തുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ, മതസ്പർധ പടർത്തുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപിയുടെ ഐടി സെൽ സെക്രട്ടറി തരുൺ സെൻഗുപ്തയാണ് അറസ്റ്റിലായത്. ജാമ്യമില്ലാ...

അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു

ഹൂസ്റ്റണ്‍: സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ ഒഹിയോയിലാണ് സംഭവം. ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച...

ഞങ്ങള്‍ക്ക് സംവാദങ്ങള്‍ വേണ്ട, പകരംവീട്ടുകയാണ് വേണ്ടത് ; എന്തിനാണ് ബിജെപി, മെഹബൂബയുമായുള്ള സഖ്യം തുടരുന്നത്’; അമര്‍നാഥ് ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി വിഎച്ച്പിയും ശിവസേനയും

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി ശിവസേനയും വിഎച്ച്പിയും രംഗത്ത്. മൂന്നുവര്‍ഷം ഭരിച്ചിട്ടും കശ്മീരില്‍...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+