Advertisment

കാലത്തിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ - 21. പകയടങ്ങാതെ ബാല്യങ്ങളും ...

New Update

ഇസ്രായേല്‍ - പാലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് നിരവധി പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുവിഭാഗങ്ങളും ഇന്നും കടുത്ത ശത്രുതയിലാണ് ജീവിക്കുന്നത്. എത്ര പോരാട്ടങ്ങള്‍ ? സംഘര്‍ഷങ്ങള്‍ ? ഇവയിലൊക്കെ പൊലിഞ്ഞുവീണത് ആയിരക്കണക്കിന് ജീവനുകള്‍.

Advertisment

publive-image

പിഞ്ചു മനസ്സുകളില്‍ വരെ ആ വിദ്വേഷം വളരെ ദൃശ്യമാണ്. ഇവിടെ ചിത്രത്തില്‍ ഒരു ഇസ്രായേല്‍ സൈനികനെതിരെ രോഷാകുലയായി മുഷ്ടി ചുരുട്ടി പാഞ്ഞടുക്കുന്ന പാലസ്തീനിയന്‍ ബാലികയെ കൌതുക ത്തോടെ നോക്കുന്ന മറ്റു സൈനികര്‍..

( ഈ വര്‍ഷം ലോകമെമ്പാടും നടന്ന വെത്യസ്ഥ സംഭവങ്ങളെ ആധാരമാക്കി അവതരിപ്പിച്ചുവന്ന " കാലത്തിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ " എന്ന പരമ്പര ഇതോടെ അവസാനിച്ചു )

Advertisment