follow us

1 USD = 64.533 INR » More

As On 28-06-2017 02:10 IST

കളങ്കിതനായ മേലുദ്യോഗസ്ഥനൊപ്പം ജോലി ചെയ്യാനില്ല. വിജിലന്‍സ് ഡിവൈഎസ്പി അവധിയില്‍ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 19/06/2017

തിരുവനന്തപുരം: കളങ്കിതനായ മേല്‍ ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്യാനാകില്ലെന്ന കാരണം വ്യക്തമാക്കി വിജിലന്‍സ് ഡി വൈ എസ് പി നന്ദനന്‍ പിള്ള അവധിയ്ക്ക് അപേക്ഷ നല്‍കി.



ബി അശോകിനെ വിജിലന്‍സ് എസ് പിയായി നിയമിച്ചതിലുള്ള പ്രതിഷേധമാണ് കാരണം. മുമ്പ് വിജിലന്‍സ് റിപ്പോര്‍ട്ട് തിരുത്തിയതിനു നടപടി നേരിട്ട അശോകിനെ മേലുദ്യോഗസ്ഥനായി നിയമിച്ചതിലൂടെ അതൃപ്തി അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാരില്‍ തത്തയുടെ സ്ഥാനം എവിടെയെന്നറിയാന്‍ ജേക്കബ്ബ് തോമസിന്റെ പുതിയ നിയമനം പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+