follow us

1 USD = 64.066 INR » More

As On 22-08-2017 09:35 IST

ഗ്രൂപ്പില്ലാ കോണ്‍ഗ്രസ്സ് കൂട്ടായ്മ സമൂഹമധ്യത്തില്‍ തരംഗമാകുന്നു

ന്യൂസ് ബ്യൂറോ, മലപ്പുറം » Posted : 12/08/2017

വേറിട്ട കാഴ്ച്ചപ്പാടും സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളും വാട്ട്സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ജനമധ്യത്തിലെത്തിച്ച് ഗ്രൂപ്പില്ലാ കോണ്‍ഗ്രസ്സ് നവമാധ്യമ കൂട്ടായ്മ ശ്രദ്ധയാകര്‍ഷിക്കുന്നു.



രാഷ്ട്രീയ ഭേദമന്യേ അനീതിക്കെതിരെ പോരാടുന്നത് തന്നെയാണ് ഗ്രൂപ്പില്ലാ കോണ്‍ഗ്രസ്സ് എന്ന ഈ നവമാധ്യമ കൂട്ടായ്മയുടെ പ്രസക്തി. കേരളത്തിനകത്തും പുറത്തുമായി 3000 ഓളം അംഗങ്ങളുള്ള ഈ നവമാധ്യമ കൂട്ടായ്മ മലപ്പുറം ആനക്കയം സ്വദേശി സിറാജുദ്ദീന്റെ ഭാവനയില്‍ പിറന്നതാണ്.

സുരേഷ് പത്തിയൂര്‍, ഇബ്രാഹിം കുട്ടി തിരൂര്‍, പ്രശാന്ത് പുതിയാണ്ടി, സുധീര്‍ കുമാര്‍, രാജീവ് ആക്കനാട്ട്, അസ്സൈനാര്‍, കെ കെ മോഹന്‍ദാസ്, കാര്‍ത്ത്യായണി, ഷനീര്‍ കോട്ടിക്കുളം തുടങ്ങിയവര്‍ അഡ്മിന്‍മാരാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+