Advertisment

ഏഴാച്ചേരി താഴത്തുരുത്തിയിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചെല്ലമ്മ (87) നിര്യാതയായി

New Update

പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചെല്ലമ്മയാണ് (87) നിര്യാതയായത്. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു .പരേത കുറിഞ്ഞി കുമ്മേനിയിൽ കുടുംബാംഗമാണ്. മക്കൾ:- ചന്ദ്രിക, വിജയകുമാരി, ശാന്ത , സതീഷ് താഴത്തുരുത്തിയിൽ (ഏഴാച്ചേരി സ്റ്റോണേജ് ക്ലബ്ബ് പ്രസിഡന്റ്) മരുമക്കൾ: സുകുമാരൻ നായർ മണക്കാട്ട് (അളനാട്),വിശ്വനാഥൻ നായർ , വള്ളോൻ കുഴിയിൽ ( നെച്ചിപ്പുഴൂർ), ശ്രീധരൻ നായർ ' പത്മ വിലാസം (വാഴക്കുളം), മിനി തോട്ടുവായിൽ (തമ്പലക്കാട്).

Advertisment