Advertisment

ഡല്‍ഹി ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ സീറോ മലബാർ പള്ളിയിൽ പരിശുദ്ധ മാതാവിന്റെ 100 ദിന തിരുനാളിനോടനുബന്ധിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി

New Update

publive-image

Advertisment

ഡല്‍ഹി: ടാഗോർ ഗാർഡൺ നിർമ്മൽ ഹൃദയ സീറോ മലബാർ പള്ളിയിൽ പരിശുദ്ധ മാതാവിന്റെ 100 ദിന തിരുനാളിനോടനുബന്ധിച്ച് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി.

publive-image

രാവിലെ 7 മണിയ്ക്ക് രമേശ്നഗർ, റാണി ബാഗ് പഞ്ചാബി ബാഗ്, സിആര്‍പിഎഫ് ക്യാമ്പ്, വികാസ് പുരി, പഞ്ചിംവിഹാർ, ആര്‍ജി ബ്ലോക്ക്, ടാഗോർ ഗാർഡൺ സെൺട്രൽ സ്കൂൾ, ശിവാജി എൻക്ലേവ്, വിശാൽ എൻക്ലേവ്, വിശാൽ കുഞ്ച്, എബിസി ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പ്രദക്ഷിണം നടത്തി.

publive-image

പ്രദക്ഷിണത്തിന് ഫാ. ലിറ്റോ ചെറുവള്ളിൽ കൈക്കാരന്മാർ ജെറോം ഫെർണാണ്ടസ്, വർഗ്ഗീസ് തോമസ്, തിരുന്നാൾ കമ്മിറ്റി കൺവീനർ ജോൺ പി.എ ഇടവക അംഗങ്ങൾ ടോമി തോമസ്സ് ബെന്നി പി എ എന്നിവർ നേതൃത്വം നൽകി.

delhi news
Advertisment