Advertisment

ജോലി ചെയ്യാന്‍ പറ്റിയ ഉപദേശകര്‍ കുവൈറ്റില്‍ ഉണ്ട് , പ്രവാസി ഉപദേശകരെ ആവശ്യമില്ലെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ; കരാര്‍ റദ്ദാക്കി

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി ഉപദേശകരുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് നാസര്‍ അല്‍ ജബ്രിയുടെ നിര്‍ദ്ദേശം .

publive-image

ജോലിയെടുക്കാന്‍ കഴിവുള്ള സ്വദേശി ഉപദേശകര്‍ കുവൈറ്റില്‍ തന്നെയുള്ളതിനാലാണ് പ്രവാസികളെ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം .അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുന്ന മന്ത്രിതല തീരുമാനങ്ങളുടെ ഭാഗമായുള്ളതാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

kuwait kuwait latest
Advertisment