Advertisment

ബെസ്റ്റിന്‍ വര്‍ഗീസ്‌ (49 )നിര്യാതനായി

New Update

തൊടുപുഴ :തൊടുപുഴയിൽ ബീന ഷൂമാർട്ട് നടത്തിയിരുന്ന മൈലക്കൊമ്പ്‌ പേക്കുന്നേൽ പരേതനായ പി എ വർഗീസിന്റെ മകൻ ബെസ്റ്റിന് വര്ഗീസ് (49 )നിര്യാതനായി .സംസ്ക്കാരം 24 /09 /2018 തിങ്കൾ ഉച്ചകഴിഞ്ഞു മൂന്നിന് മൈലക്കൊമ്പ്‌ സെന്റ്‌തോമസ് പള്ളിയിൽ .ഭാര്യ ബിൽജ നെല്ലിക്കുഴി കുന്നംകുഴക്കൽ കുടുംബാംഗം .

Advertisment

publive-image

മകൻ :ഏദൻ (എൽ കെ ജി വിദ്യാർത്ഥി,കോ ഓപ്പറേറ്റീവ് പബ്ലിക് സ്കൂൾ ) മാതാവ് തെയ്യാമ്മ അന്തീനാട് ഉഴുത്തുവാൽ കുടുംബാംഗം .

സഹോദരങ്ങൾ :ബീന സാജൻ ,തുമ്പേപറമ്പിൽ (വടക്കാഞ്ചേരി ) ബെറ്റി ജോസ് ,മക്കനാൽ ,കുളത്തൂർ (യു എസ്‌എ )

തൊടുപുഴ മർച്ചന്റ്‌സ് യൂത്ത് വിങ് ഭാരവാഹിയായി ബെസ്റ്റിന് പ്രവർത്തിച്ചിട്ടുണ്ട് .

Advertisment