Advertisment

അബുദാബിയിൽ വാഹനാപകടത്തിൽ 44കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

author-image
ഗള്‍ഫ് ഡസ്ക്
New Update

തലശ്ശേരി : അബുദാബിയിൽ വാഹനാപകടത്തിൽ കോടിയേരി മൂളിയിൽനട സായി നിവാസിൽ എം.കെ.ഷമിത്ത് (44) മരിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജോലി സ്ഥലത്തു നിന്നു താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. എം.കെ.ലക്ഷ്മണന്റെയും യമുനയുടെയും മകനാണ്.

publive-image

ഭാര്യ: പ്രതിഭ. മക്കൾ: കാമിയ, ടാനിയ. സഹോദരങ്ങൾ: സിന്ധു (എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, തലശേരി), ഷിജിത്ത് (അബുദാബി).

uae news
Advertisment