Advertisment

പുല്ലാട്ട് ചരിവു കാലയിൽ മധുസൂദനന്‍ ഡല്‍ഹിയില്‍ നിര്യാതനായി

New Update

publive-image

ന്യൂ ഡൽഹി: പുല്ലാട്ട് ചരിവു കാലയിൽ പരേതനായ ഭാസ്കരന്റെ മകൻ മധുസൂദനന്‍, വാർഡ് നമ്പര്‍ 2, മെഹ്റുളി, ഹിനാനന്ദ് അപാര്‍ട്ട്മെന്‍റില്‍ നിര്യാതനായി.

ഭാര്യ: കൊച്ചുമോൾ (കട്ടപ്പന). മകൻ: അശ്വിന്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് അന്ധേരിയാമോഡ്  ശ്മശാനത്തിൽ.

obit news
Advertisment