Advertisment

തൊടുപുഴ മ്രാല കല്ലുങ്കൽ കുര്യാക്കോ മത്തായി (മത്തൻ ചേട്ടൻ-103) നിര്യാതനായി

New Update

publive-image

തൊടുപുഴ: മ്രാല കല്ലുങ്കൽ കുര്യാക്കോ മത്തായി (മത്തൻ ചേട്ടൻ-103) നിര്യാതനായി. സംസ്‍കാരംനടത്തി. ഭാര്യ: പരേതയായ ത്രേസ്യാമ്മ മാനത്തൂർ പുതിയകുന്നേൽ കുടുംബാംഗമാണ്.

മക്കൾ: മിസ്സ് മേരി മാത്യു (ജ്യോതി ഭവൻ, മൂലമറ്റം), കുട്ടിയമ്മ, ജെയിംസ് (റിട്ട. ഉദ്യോഗസ്ഥൻ, കേരളാ വാട്ടർ അതോറിറ്റി), ഗ്രേസി, അപ്പച്ചൻ, സാലി. മരുമക്കൾ: അഗസ്റ്റിൻ മാക്കിത്തടത്തിൽ (കൊടുവേലി), മേരി (റിട്ട. ടീച്ചർ, സെന്‍റ് അഗസ്റ്റിൻസ് സ്കൂൾ, കല്ലൂർക്കാട്), കെ.വി ഫ്രാൻസിസ് കരിന്തോളിൽ, നെയ്യശ്ശേരി (റിട്ട. ഉദ്യോഗസ്ഥൻ ഖൈത്താൻ ഗ്രൂപ്, കൊൽക്കത്ത), സാലി പാറമ്പുഴയിൽ (തുടങ്ങനാട്), തോമസ് മുട്ടംതോട്ടിൽ, (മലയാറ്റൂർ).

obit news
Advertisment