Advertisment

സാമൂഹ്യപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ ഭാര്യാപിതാവ് എസ്.പി. ആന്റു അന്തരിച്ചു

author-image
admin
New Update

publive-image

Advertisment

പറവൂർ : സാമൂഹ്യപ്രവര്‍ത്തകന്‍ ‌ഡിജോ കാപ്പന്റെ ഭാര്യാപിതാവ്‌ പറവൂർ കൊട്ടാരപ്പാട്ട് റോഡിൽ സ്രാമ്പിക്കൽ എസ്.പി.ആൻറു (82, കളമശ്ശേരി അപ്പോളോ ടയേഴ്സ് മുൻ സൂപ്രണ്ട്) ഞായർ രാവിലെ നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 10 മണിക്ക് പറവൂർ സെന്റ്‌ തോമസ് കോട്ടക്കാവ് ഫൊറോന ദേവാലയത്തിൽ.

ഭാര്യ: മേരി (മുരിക്കുംപുഴ, തിരുവനന്തപുരം). മക്കൾ: ഡോ. മിനി ഡിജോ കാപ്പൻ ( കേരള യൂണിവേഴ്സിറ്റി പ്ലാനിംഗ് ആൻ്റ് ഡവലപ്പ്മെൻറ് ഡയറക്ടർ, തിരുവനന്തപുരം), ബിജോയ് സ്രാമ്പിക്കൽ (അപ്പോളോ ടയേഴ്സ്, കളമശ്ശേരി, പറവൂർ പ്രസ്സ് ക്ലബ് പ്രസിഡൻറ്), ബിനോയ് ആൻറു

മരുമക്കൾ:ഡിജോ കാപ്പൻ, പാല, ജിജി ജോർജ് പാലത്തിങ്കൽ, കൊങ്ങോർപ്പിള്ളി (പറവൂർ ഇൻഫന്റ്‌ ജീസസ് സ്കൂൾ അധ്യാപിക), വിമല തോമസ് പഞ്ഞിക്കാരൻ ആലുവ.

Advertisment