Advertisment

മടക്കത്താനം കൂട്ടിങ്ങൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡി റ്റി ഒ കെ.ജി.കൃഷ്ണൻ(71) അന്തരിച്ചു

New Update

മടക്കത്താനം കൂട്ടിങ്ങൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡി റ്റി ഒ കെ.ജി.കൃഷ്ണൻ(71) അന്തരിച്ചു. ഭാര്യ ജി.ലീല(റിട്ട.അദ്ധ്യാപിക, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, തൊടുപുഴ.) ആനിക്കാട് ഒട്ടുവഴിക്കൽ കുടുംബാംഗം.

publive-image

മക്കൾ: ഗിരീഷ് കുമാർ (റെയിൽവേ), സൗമ്യ. മരുമക്കൾ: ജലജ(ജനറൽ ഹോസ്പിറ്റൽ, എറണാകുളം), മനോജ് കുമാർ(ദുബായ്). സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Advertisment