Advertisment

രോഹിണി പള്ളി തിരുനാൾ ഒക്ടോബർ 9 മുതൽ 18 വരെ നടത്തപ്പെടുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി :രോഹിണി വി. പാദ്രെ പിയോ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. പാദ്രെ പിയോയുടെയും, പരി. മാതാവിന്റെയും തിരുനാൾ മഹോത്സവം ഒക്ടോബർ 9 മുതൽ 18 വരെ എല്ലാ ദിവസവും വൈകിട്ട് 6മണിക്ക് ജപമാലയും തുടർന്നു വി. കുർബാനയും നൊവേനയും , സമാപന ദിവസം 18ന് ഞായറാഴ്ച ആഘോഷമായ തിരുനാൾ പാട്ടുകുർബാന രാവിലെ 9.ന് കൊണ്ടാടുന്നു.

Advertisment

publive-image

കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക.* പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആയിരിക്കും തിരുനാളിന് നേതൃത്വം നൽകുക.

തിരുനാൾ തിരുക്കർമ്മങ്ങൾ തൽസമയം ലഭ്യമായിരിക്കും. കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

october thirunnal
Advertisment