Advertisment

കെ.പി.സി.സി. പുതിയ നേതൃത്വം.ഓ.ഐ.സി.സി. സൗദി നാഷണൽ കമ്മിറ്റി അഭിനന്ദിച്ചു.

author-image
admin
New Update

 

Advertisment

publive-image

സൗദിഅറേബ്യ:എ.ഐ.സി.സി.പ്രസിഡണ്ട് പ്രസിഡണ്ട് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി.നേതൃത്വത്തെ .ഒ.ഐ.സി.സി.സൗദി നാഷണൽ കമ്മിറ്റി അഭിനന്ദിച്ചു. പാർട്ടിയെ പൊതു തെരഞ്ഞെടുപ്പിന് സജ്ജമാക്കുവാൻ ഏറെ അനുഭവസമ്പന്നനായ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് സാധിക്കും. സഹഭാരവാഹികളായ എം.ഐ.ഷാനവാസ്, കെ.സുധാകരൻ, കൊടികുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, കെ.മുരളീധരൻ തുടങ്ങിയവരെയും ആശംസകളറിയിക്കുന്നതായി നാഷണൽ കമ്മിറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

publive-image

 

 

Advertisment