Advertisment

ഒ. ഐ. സി. സി യൂത്തു വിങ്‌ കുവൈറ്റ് ഷുഹൈബ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

New Update

ഒ. ഐ. സി. സി യൂത്തു വിങ് കുവൈറ്റിലെ 24 ടീമുകളെ അണിനിരത്തി കൊണ്ടു ഷുഹൈബ് മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അബ്ബാസിയയിലെ ഇഖ്റ ബൈലുൻഗ്വൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അരങ്ങേറി. ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ്  വർഗീസ് പുതുക്കുളങ്ങര കളിക്കാരെ പരിചയപ്പെട്ടു കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.

publive-image

ചടങ്ങിൽ നിഖിൽ പാവൂർ സ്വാഗതവും ഒ.ഐ.സി.സി യൂത്തു വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷതയും വഹിച്ചു. രാജീവ് നടുവിലേ മുറി, സാമുവൽ ചാക്കോ, ക്രിസ്റ്റിഫർ ഡാനിയേൽ, കൃഷ്ണൻ കടലുണ്ടി തുടങ്ങിയ ഒ. ഐ.സി.സി നേതാക്കൾ പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു

Advertisment