Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ ഒരു മരണം

New Update

publive-image

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ ഒരു മരണം . മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല . സാല്‍മിയിലാണ് അപകടം നടന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മരിച്ചയാള്‍ സ്വദേശിയാണെന്ന് കരുതുന്നു. പരിക്കേറ്റയാളുടെ കൈവശവും തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല .

kuwait kuwait latest
Advertisment