Advertisment

രണ്ട് ലക്ഷം രൂപയുടെ ഉള്ളി മോഷ്ടിച്ച് കടത്തിയ നാലു പേര്‍ പിടിയില്‍

New Update

publive-image

പൂനെ: ഏകദേശം 2.36 ലക്ഷം രൂപയുടെ ഉള്ളി മോഷ്ടിച്ച് കടത്തിയ കേസില്‍ നാലു പേര്‍ പിടിയില്‍. ഒക്ടോബര്‍ 21ന് പൂനെയിലെ കര്‍ഷകന്റെ സംഭരണശാലയുടെ പൂട്ട് തകര്‍ത്താണ് ഇവര്‍ ഉള്ളി മോഷ്ടിച്ചത്.

58 ഉള്ളിച്ചാക്കുകള്‍ ഇവര്‍ കടത്തി. മോഷ്ടിച്ച ഉള്ളിച്ചാക്കുകളില്‍ 49 എണ്ണം കണ്ടെടുത്തതായും ബാക്കിയുള്ളവ പ്രതികള്‍ വിറ്റതായും പൂനെ റൂറല്‍ പൊലീസ് പറഞ്ഞു.

Advertisment