Advertisment

ഡെല്‍ഹി ഫാരീദാബാദ് രൂപത നടത്തിയ സംയുക്ത ഓൺലൈൻ മീറ്റിംഗിൽ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അംഗങ്ങളെ അഭിസംബോധനചെയ്തു സംസാരിച്ചു

New Update

publive-image

ഡല്‍ഹി: ഫാരീദാബാദ് രൂപത നടത്തിയ പുതിയ പാസ്റ്ററൽ കൗൺസിലിന്റെയും പഴയ പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത ഓൺലൈൻ മീറ്റിംഗിൽ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അംഗങ്ങളെ അഭിസംബോദന ചെയ്തു സംസാരിക്കുന്നു.

delhi news
Advertisment