Advertisment

ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാർഷികം: അയർക്കുന്നം വികസനസമതി ഡയാലിസിസ് കിറ്റുകൾ നല്കി ആഘോഷിക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

അയർക്കുന്നം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമ്പത് നിർധനരായ ഡയാലിസിസിന് വിധേയരായി വരുന്ന വൃക്ക രോഗികൾക്കു സൗജന്യമായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നതിനും ശ്രീ ഉമ്മൻചാണ്ടി എംഎൽഎയെ യെ മൊമെന്റോ നൽകി ആദരിക്കുന്നതിനും അയർകുന്നം വികസന സമിതി തീരുമാനിച്ചതായി വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അറിയിച്ചു.

യോഗത്തിൽ സെക്രെട്ടറി അഡ്വ കെഎസ് മുരളീകൃഷ്ണൻ, ജോണി എടെട്ട്, എംജി ഗോപാലൻ, ഏബ്രഹാം ഫിലിപ്പ്, കെസി ഐപ്പ്, ജോസ് വാതല്ലൂർ, ജോണികുട്ടി മാമൻ എന്നിവർ സാംസരിച്ചു.

kottayam news
Advertisment