Advertisment

പാ​ലാ​യി​ല്‍ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ല്‍ ക​ണ്ടെ​ത്തി

New Update

പാ​ലാ: വ​ല​വൂ​രി​ല്‍ കാ​ണാ​താ​യ ആ​ളു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ല്‍ ക​ണ്ടെ​ത്തി.

publive-image

ഈ​ന്തും​കു​ന്നേ​ല്‍ മ​നോ​ജി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും ചേ​ര്‍​ന്ന് ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് മ​നോ​ജി​നെ കാ​ണാ​താ​യ​ത്.

Advertisment